Surprise Me!

പലയിടത്തും സംഘർഷവും അക്രമവും കല്ലേറും | Oneindia Malayalam

2019-01-03 161 Dailymotion

conflict due to sabarimala issue protest in aatingal
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് ഇന്നലെ ബി.ജെ.പി -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. പ്രതിഷേധം പലയിടത്തും സംഘർഷത്തിലും അക്രമത്തിലും ചിലയിടത്ത് ലാത്തിച്ചാർജിലും കലാശിച്ചു.